tag:blogger.com,1999:blog-60117628912020223792024-03-13T05:23:33.090+05:30LITTLE BUDSTruly 4 little buds;
2 the flowers of tomorrow. a little garden of wisdom buds..Unknownnoreply@blogger.comBlogger9125tag:blogger.com,1999:blog-6011762891202022379.post-22865160237565448312014-08-13T19:12:00.001+05:302014-08-13T19:23:15.817+05:30
Unknownnoreply@blogger.com0tag:blogger.com,1999:blog-6011762891202022379.post-80990260542024489262014-04-30T07:26:00.001+05:302014-04-30T07:41:53.554+05:30കുഞ്ഞിക്കുരുവിയും സ്വര്ണ്ണക്കൂടുംകുഞ്ഞിക്കുരുവിക്കും തോന്നി സ്വന്തമായൊരു കൂട് വേണമെന്ന്, അവനും വീട്ടുകാരും കൂട്ടുകാരും ഒക്കെ ചേര്‍ന്നൊരു കൂട് ഉണ്ടാക്കാന്‍ ശ്രമിച്ചു, എന്നാല്‍ അവരുടെ പ്രയത്നങ്ങള്‍ എല്ലാം പരാജയപ്പെട്ടു.
അവന് സങ്കടത്തോടെ ദൈവത്തോട് പ്രാര്‍ത്തിച്ചു തനിക്കും ഒരു കൂട് തരുമോ എന്ന്. "നിനക്ക് ഒരു സ്വര്‍ണ്ണക്കൂട് ഞാന്‍ തരും" ദൈവം മറുപടി പറഞ്ഞു. അവനത് വിശ്വസിക്കാനേ പറ്റിയില്ല. "പിന്നെ സ്വര്‍ണ്ണക്കൂട്; ഒരു മരച്ചില്ലയില്‍ കൂടൊരുക്കാന്‍ കഴിയാത്ത എനിക്ക് സ്വര്‍ണ്ണക്കൂട് തരാമെന്ന്!" അവന് അത് വിശ്വസിച്ചില്ല.
കാലം കുറെ കഴിഞ്ഞു. സ്വര്‍ണ്ണക്കൂടിന്റെ കാര്യമൊക്കെ അവന് മറന്നു. അങ്ങനെ ഇരിക്കെ മനോഹരമായ ഒരു കൂടിന്റെ ഉടമസ്ഥന് അവനെ ആ കൂട്ടിലെയ്ക്ക് ക്ഷണിച്ചു. "സ്വര്‍ണ്ണമൊന്നും അല്ലെങ്കിലും സംഗതി കൊള്ളാം" അവന് ഓര്‍ത്തു. ആ മനോഹരമായ കൂട് അവനു വളരെ ഇഷ്ടമായി. ആ കൂടിനും അവനെ വളരെയധികം ഇഷ്ടപ്പെട്ടു..
അങ്ങനെയിരിക്കെയാണ് ഒരു സ്വര്‍ണ്ണക്കൂടിന്റെ ഉടമസ്ഥന് അവനെ കണ്ടത്. അദ്ദേഹവും അവനെ ക്ഷണിച്ചു. ദൈവത്തെക്കുറിച്ചും പഴയ വാഗ്ദാനത്തെക്കുറിച്ചും അവന് ഓര്‍ത്തു. അച്ഛന് കുരുവിയും അമ്മക്കുരുവിയും കൂട്ടുകാരും കിട്ടിയതുകൊണ്ട് തൃപ്തിയാകാന്‍ പറഞ്ഞു. തനിക്ക് ദൈവം തന്ന വാഗ്ദാനത്തെക്കുറിച്ച് അവരോടു പറഞ്ഞപ്പോള്‍ അവര്‍ അവനെ വിലക്കിയില്ല.
അതിസന്തോഷത്തോടെ അവന് ആ സ്വര്‍ണ്ണക്കൂട് തേടിപ്പോയി. അവനു കൂടും കൂടിനു അവനെയും ഇഷ്ടമായി. പക്ഷെ ഉടമസ്ഥന് അവനുവേണ്ടി ആ കൂട് തുറന്നുകൊടുത്തില്ല. അവന് വീണ്ടും സങ്കടപ്പെട്ടു. ആ സ്വര്ണ്ണക്കൂടിനും വലിയ ആഗ്രഹമുണ്ടായിരുന്നു ഒരു കുരുവിയെങ്കിലും തനിക്ക് കൂട്ടായിട്ടുണ്ടായിരുന്നെങ്കില് എന്ന്. രണ്ടു പേരും പരസ്പരം ആശ്വസിപ്പിച്ചു. സ്വര്‍ണ്ണക്കൂട് സ്വന്തമാക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും അവര്‍ കൂട്ടുകാരായി. അവനും തിരിച്ചറിഞ്ഞു അര്‍ഹിക്കുന്നതേ ആഗ്രഹിക്കാവൂ എന്ന്.
ദൈവം നല്കി എന്ന് അവനു തോന്നിയ വാഗ്ദാനത്തെക്കുറിച്ച് ഇപ്പോള്‍ അവന് ഓര്‍ക്കാറില്ല. ഇടയ്ക്കിടെ അവന് ആ സ്വര്‍ണ്ണക്കൂട് സന്ദര്‍ശിക്കും, ആ സ്വര്‍ണ്ണക്കൂടുമായുള്ള കൂട്ടെങ്കിലും ദൈവം തന്നല്ലോ എന്ന് വിചാരിച്ച് അവന് സന്തോഷിച്ചു.
ഒന്നിനും അവനെ നിരാശനാക്കാന്‍ കഴിഞ്ഞില്ല. കാരണം ദൈവം തന്റെ കൂടെയുണ്ടെന്ന് അവന് വിശ്വസിക്കുന്നു. ദൈവം തനിക്ക് സ്വന്തമായി നല്‍കിയെക്കാവുന്ന കൂടിലും സ്വര്‍ണ്ണക്കൂടുമായുള്ള സൌഹൃദത്തിലും അവന് തൃപ്തനാകുവാന്‍ അവന് ആഗ്രഹിക്കുന്നു. മനുഷ്യന്റെ ആഗ്രഹമോ പ്രയത്നമോ അല്ല ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം എന്ന് സ്വര്‍ണ്ണക്കൂട് അവനോടു പറഞ്ഞു.എല്ലാം ദൈവഹിതപ്രകാരം ആവട്ടെ എന്നായിരുന്നു പണ്ടേ അവന്റെ പ്രാര്‍ത്ഥന.
Unknownnoreply@blogger.com0tag:blogger.com,1999:blog-6011762891202022379.post-62313871774122641952012-05-18T08:49:00.000+05:302012-05-19T00:50:21.048+05:30അശ്ലീലംഅശ്ലീലം
വിളച്ചില് ആയിരുന്നില്ല
വിതയ്ക്കല്‍ ആയിരുന്നു സ്വപ്നം...
വിതച്ചു വിളവെടുക്കുക്ക!
കളിക്കുകയായിരുന്നില്ല
കാര്യമായിട്ടായിരുന്നു വിത ..
വിതച്ചു വിളവെടുക്കുവാന്‍ !
ഒത്തിരി കണ്ടതാന്ന് പറഞ്ഞ നിന്നെ
കാണിക്കുവാനയിരുന്നില്ല ......
സ്വയം കാഴ്ച്ചയാകുവാനായിരുന്നു
വിതച്ചു വിളയിച്ചു കാഴ്ചയാകുവാന് !
നിശയുടെ മറവില്‍
വെറിപൂണ്ടെത്തുന്ന മലവെള്ളമായല്ല
പതഞ്ഞൊഴുകുന്ന പാലരുവിയായി
വരണ്ട നിലത്തെ കുളിരണിയിക്കാന്‍ ..
വിതയ്ക്കുവാന് വിളവെടുക്കുവാന്‍ !
വിതച്ചു വിളവെടുത്തു പഠിപ്പിക്കുവാന്‍ !
അശ്ലീലമെന്നു ചൊല്ലി
ആട്ടിയോടിച്ചപ്പോള്‍ തിരിച്ചറിഞ്ഞു
Wherever Keralites go there will be Onam celebrations. Onam is not just a celebration; it’s something more than a celebration. It’s neither a gathering of friends and relatives nor playing games nor swinging on a swing nor wearing traditional dresses nor having a delicious lunch with many varieties of curries and tasty Payasams nor the combination of all these. It’s something different. Every story and historical event has something to say, suggest and teach us. We must extract good from it and try to make it useful in our life.
Onam reminds us the reign oh Emperor Mahabali. We all know the story of Mahabali. Let’s begin with discussing the meaning of the name Mahabali. Maha means great and Bali has two meanings. Bali means strong, i.e. having great strength or bold. Mahabali was bold.
We also must be bold.
The second meaning of Bali is sacrifice, I would like to put stress on this meaning; Mahabali means great sacrifice. Absolutely this meaning suits him, because he sacrificed his life. Sacrificing anything is not easy for us. Then what about sacrificing life itself? He was bold thus he could sacrifice his life. If we are bold we also can sacrifice. Be ready for sacrificing is the second quality we must be learned from Mahabali. And we should realize that there’s no gain without pain.
Why did he sacrifice? Or for what did he sacrifice? He gave his life to keep his word. We know what his promise was. If we have known God, we have given some promises to Him. We have made promises to our parents, school, teachers, society and our nation. We must keep our promises. It will be meaningful only if we are obeying rules and doing our duties well. I.e. to keep promises means to be obedient and dutiful.
As students and teachers we are taking pledge every day. Today also we have taken it. “India is my country. All Indians are my brothers and sisters.” All Indians are my brothers and sisters? The second sentence of our national pledge wants us to treat everyone equally. Equality is the fourth quality that we should intend to practice. We must treat everyone equally; we must love and care every fellow being irrespective of cast, creed, colour, wealth, health, gender and nationality.
Manusharellarum onnu pole...
Equality is the basis or foundation of justice. Being righteous and standing for justice is the another quality we have to acquire. We know father is the head of the family, and if he is righteous, his children also try to imitate and follow him. Suppose if the main officer of a police station is righteous, his colleagues will also try to be righteous, because without him they cannot do corruptions. And the people under that station will also be changed. Even people with bad tastes turn their mind because they know their bribes won’t work. Like this if the head of the nation is uncorrupted, the all system will become uncorrupted and the whole nation will be changed. We must stand for justice and we must be righteous. And this is the fifth quality. Mahabali had all these qualities so there were peace and justice everywhere in his country. There were no quarrels and wars, no burglaries and thieves, no lies and fake balances, and no poverty. There were peace, justice and joy.
We have discussed well and extracted five qualities, they are being bold, be ready to sacrifice, keep promises, treating everyone equally and being righteous. Let me conclude my word by quoting a famous emperor. David, king of Judah and Israel (c.1000-c.962 BC) says in a psalm (92.12) “The righteous shall flourish like the palm tree: he shall grow like a cedar in Lebanon.” We know palm is unbranched and it grows up vertically without any special consideration towards the east or the west or the south or the north. Dates have long been an important food in desert regions. If we are righteous we can flourish like the palm tree even in adverse situation. If we tie a band around any other tree, it digs into the stem as the tree grows. But a palm tree breaks any bands that was bounded over it as it grows. Righteous are capable to break bonds.
And cedar means Devadaru, since Deva means god and Daru means tree, devadaru or cedar is God’s tree. Another psalm proves this (104.16) “The trees of LORD are watered abundantly, the cedar of Lebanon that He planted.” Cedar is evergreen, decay-resistant and insect killer. It is symbol of power too. (And it decorates the heart of Lebanese flag.)
If we are ready to plant the seeds of the boldness, the readiness to sacrifice, the readiness to keep promises, the equality and the righteousness, in our heart, God will let it grow and flourish as the palm tree and cedar of Lebanon. We also grow as the LORD’S tree grows inside us.
Mahabali gave up his life, as a result he lost his kingdom, wealth, people and rest of his life but his fame is still being exalted. ..
Unknownnoreply@blogger.com0tag:blogger.com,1999:blog-6011762891202022379.post-56122677712581646362010-10-30T13:38:00.003+05:302011-05-31T12:37:42.913+05:30STORY: VINEECHAYILE VAADAATHA PANINEERPOOV
Unknownnoreply@blogger.com0tag:blogger.com,1999:blog-6011762891202022379.post-35110264208075727282010-10-18T20:29:00.000+05:302010-10-18T20:29:30.285+05:30Bonded and bounded by loveSister, you are a pretty gift from God.
Even in the deep dark,
Without the flavour, your murmur,
I can’t have a tasty sleep.
Fatigue may switch my conscious off,
But it’s not enough to make me cheer.
Eager to see your cute pair of dimple,
I showered love and care.
With sharp sword, my words,
I pruned like a tactful gardener;
To see you flowered with virtues.
Because, I am wary of your future.
Dear, as you wrote in the rhyme “Brother”,
I am not your brother by blood.
But there’s a wonder,
That I have a sister, a friend, a daughter,
And a lover with the same DNA.
World may not comprehend this spirit.
One day, either by man, God or by breath,
We must have to be mute.
But the arena where you used to dance,
Will be here, with rich memories.
Keep ears close to my heart,
Enjoy the music of your own anklet.Unknownnoreply@blogger.com3tag:blogger.com,1999:blog-6011762891202022379.post-89356002238073932812010-10-13T20:42:00.002+05:302010-10-15T11:23:51.364+05:30TO REMEMBERTo Remember <object id="doc_156317593271351" name="doc_156317593271351" height="600" width="100%" type="application/x-shockwave-flash" data="http://d1.scribdassets.com/ScribdViewer.swf" style="outline:none;" > <param name="movie" value="http://d1.scribdassets.com/ScribdViewer.swf"><param name="wmode" value="opaque"><param name="bgcolor" value="#ffffff"><param name="allowFullScreen" value="true"><param name="allowScriptAccess" value="always"><param name="FlashVars" value="document_id=39376742&access_key=key-1t4lopymec3547hfrfuq&page=1&viewMode=list"><embed id="doc_156317593271351" name="doc_156317593271351" src="http://d1.scribdassets.com/ScribdViewer.swf?document_id=39376742&access_key=key-1t4lopymec3547hfrfuq&page=1&viewMode=list" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" height="600" width="100%" wmode="opaque" bgcolor="#ffffff"></embed> </object>Unknownnoreply@blogger.com0tag:blogger.com,1999:blog-6011762891202022379.post-4447809188642697152010-10-06T12:57:00.000+05:302010-10-06T12:57:35.124+05:30WHO CARES- By Carl F MaulbeckWho Cares? <object id="doc_342493448153113" name="doc_342493448153113" height="600" width="100%" type="application/x-shockwave-flash" data="http://d1.scribdassets.com/ScribdViewer.swf" style="outline:none;" > <param name="movie" value="http://d1.scribdassets.com/ScribdViewer.swf"><param name="wmode" value="opaque"><param name="bgcolor" value="#ffffff"><param name="allowFullScreen" value="true"><param name="allowScriptAccess" value="always"><param name="FlashVars" value="document_id=37564042&access_key=key-17nqc2i03nvevx3sbvag&page=1&viewMode=list"><embed id="doc_342493448153113" name="doc_342493448153113" src="http://d1.scribdassets.com/ScribdViewer.swf?document_id=37564042&access_key=key-17nqc2i03nvevx3sbvag&page=1&viewMode=list" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" height="600" width="100%" wmode="opaque" bgcolor="#ffffff"></embed> </object>Unknownnoreply@blogger.com0